Tag: time

കേരളത്തിലെ സ്കൂളുകളിൽ ഇനി മുതൽ പുതിയ സമയക്രമം; എല്ലാദിവസവും അരമണിക്കൂർ അധികം; ഹൈസ്കൂൾ ക്ലാസ് രാവിലെ 9.45 മുതൽ

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് ഇത്തരത്തിൽ സമയം വർധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ...