Tag: thumboor muzhi

ഡി. എം.സി വിളിക്കുന്നു; 1500 രൂപയ്ക്ക് മഴയുടെ കുളിരും നനവും അറിഞ്ഞ് തുമ്പൂർമുഴിക്ക് പോകാം

അതിരപ്പിള്ളി: പ്രകൃതിയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുമ്പൂര്‍മുഴിയില്‍ പോകാം. ഒപ്പം, പക്ഷികളോടും ചിത്രശലഭങ്ങളോടൊപ്പം കുത്തിമറിയുന്ന പുഴയെ ആസ്വദിച്ച് മനം നിറച്ച് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത...