web analytics

Tag: Thrissur Incident

കുപ്പിവെള്ളത്തിന് ചില്ലറത്തര്‍ക്കം: യാത്രക്കാരന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചു ;ജീവനക്കാരൻ അറസ്റ്റിൽ

പാലക്കാട് : ട്രെയിന്‍ യാത്രികന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുടിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട വഴക്കിനിടെ യുവ യാത്രക്കാരന്റെ ശരീരത്തിൽ...