Tag: three-year-old girl

കളിക്കുന്നതിനിടെ ​ഗേറ്റിൽ കയറി; ഇരുമ്പ് ഗെയ്റ്റ് മറിഞ്ഞു വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം:​ കളിക്കുന്നതിനിടെ ​ഗേറ്റ് ശരീരത്തിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച്...
error: Content is protected !!