web analytics

Tag: thomas chazhikkadan

ചാഴിക്കാടന്റെ പൂഴിക്കടകൻ; ഇൻഡി മുന്നണി സ്ഥാനാർത്ഥിയെന്ന് തോമസ്; രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിക്കുമ്പോൾ രാഹുൽ ഭക്തിയുമായി എൽഡിഎഫ് സ്ഥാനാർഥി

കോട്ടയം: വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് അവസാനവട്ടം വോട്ടുനേടാൻ കോട്ടയം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രപ്പരസ്യം. ബാലറ്റിലും ‘ഒന്നാമത്’ എന്ന തലക്കെട്ടോടെ വോട്ടഭ്യർത്ഥിച്ച് തോമസ് ചാഴികാടൻ...