Tag: #Thodupuzha news

തൊടുപുഴ കരിങ്കുന്നത്ത് കണ്ട അജ്ഞാത ജീവിയെ ചുറ്റിപ്പറ്റി ദുരൂഹത; പുലിയെന്നു സംശയം; ഭയത്തിൽ നാട്ടുകാർ

തൊടുപുഴ കരിങ്കുന്നം ഇല്ലിച്ചാരി അമ്പലപ്പടിയിൽ ഇറങ്ങിയ അജ്ഞാത ജീവി പുലി തന്നെ എന്ന് സംശയം. ചൊവ്വാഴ്ച രാത്രിയിൽ ജനവാസ മേഖലയിലെത്തിയ പുലിയെ നാട്ടുകാർ കണ്ടു. പ്രദേശത്ത്...