Tag: Thodupuzha Fire Force

കൗൺസിലറുടെ ആട് ഡോക്ടറുടെ കിണറ്റിൽ വീണു; രക്ഷിക്കാൻ ഇറങ്ങിയ ആളും കുടുങ്ങി; ഒടുവിൽ രക്ഷകരായത് തൊടുപുഴ ഫയർഫോഴ്‌സ്

തൊടുപുഴ: മണക്കാട് നെല്ലിക്കാവ് ക്ഷേത്രത്തിനു സമീപം ആട് കിണറ്റിൽ വീണു. രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയും കിണറ്റിൽ അകപ്പെട്ടു. ഒടുവിൽ തൊടുപുഴ ഫയർഫോഴ്സ് രക്ഷപെടുത്തി. ശനിയാഴ്ച...