Tag: #THODUPUZHA

മലയാളിയെ ബസിലിട്ട് മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; രണ്ട് കാലും ഒടിഞ്ഞ നിലയിലായിൽ; അണുബാധയെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റി; സംഭവം ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ

കോട്ടയം: മലയാളിയെ ബസിലിട്ട് മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചെന്ന് പരാതി. വെൽഡിങ്ങ് ജോലിക്കാരനായ തൊടുപുഴ സ്വദേശി ആന്റണിക്കാണ് ക്രൂര മർദ്ദനമേറ്റത്.Complaint that a Malayali was beaten...

തൊടുപുഴയിൽ തുള്ളിക്കൊരുകുടം മഴ; ഇന്ന് ഇന്നലെത്തേതിലും ശക്തമായ മഴ; കനത്ത നാശം വിതച്ച് കാറ്റും

തൊടുപുഴ: തൊടുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും ഇന്നും കനത്തമഴ. ഇന്നലെ വൈകിട്ടുണ്ടായ വേനൽമഴയിലും തൊടുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും കനത്ത നാശം വിതച്ചിരുന്നു. ഇന്നലെ വൈകിട്ട്...

ഹൈറേഞ്ച് വിട്ട് ലോ റേഞ്ചിലേക്ക് ഇറങ്ങിയ പുലി ഒറ്റക്കല്ലെന്ന് ഗിത്താറിസ്റ്റ്; തൊടുപുഴയിലിറങ്ങിയത് തള്ളപ്പുലിയും കുഞ്ഞുങ്ങളും; പുലിപ്പേടിയിൽ നാട്; പ്രതിഷേധം ശക്തമാകുന്നു

തൊടുപുഴ: തൊടുപുഴയിലും പ്രാന്തപ്രദേശങ്ങളിലും വിലസുന്നത് അഞ്ചോളം പുലികളാണെന്ന് വെളിപ്പെടുത്തൽ. മലങ്കര സ്വദേശിയായ ഗിത്താറിസ്റ്റാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രാത്രി ഗാനമേള കഴിഞ്ഞ് വരുമ്പോൾ എട്ടോളം നീല കണ്ണുകൾ...

കൂട്ടിലും കാട്ടിലും കയറാതെ അലഞ്ഞുതിരിഞ്ഞ് പുള്ളിപ്പുലി; കെണിയിൽ കുടുങ്ങാത്ത പുലി വീണ്ടും സിസിടിവിയിൽ കുടുങ്ങി;ഇല്ലിചാരിയിലും തൊടുപുഴയിലും മുട്ടത്തും കണ്ടത് ഒരെ പുലിയെന്ന് ഉദ്യോ​ഗസ്ഥർ; തൊടുപുഴയെ വിറപ്പിക്കുന്ന പുലിയെ എന്നു പിടികൂടുമെന്ന് നാട്ടുകാർ

ഇടുക്കി: തൊടുപുഴയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുളളിപ്പുലിയ വീണ്ടും വനംവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പുലിയെ പിടികൂടാൻ കൂടുതൽ കൂടുതൽ...

ഇര തേടി വരുന്ന പുലി കെണിതേടി വരുമോ? ഹൈറേഞ്ച് വിട്ട് ലോ റേഞ്ചിൽ വേട്ടക്കിറങ്ങിയ പുളളിപ്പുലിക്ക് കെണിയൊരുക്കി വനംവകുപ്പ്; കൂട് സ്ഥാപിച്ചത് തൊടുപുഴ ഇല്ലിചാരി കുരിശുമലയിൽ

കരിങ്കുന്നം: ഹൈറേഞ്ച് വിട്ട് ലോ റേഞ്ചിൽ വേട്ടക്കിറങ്ങിയ പുളളിപ്പുലിക്ക് കെണിയൊരുക്കി വനംവകുപ്പ്. ഇല്ലിചാരിയെയും സമീപ പ്രദേശങ്ങളേയും ഒരു മാസമായി ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് കൂടുവെച്ചു....

തൊടുപുഴയിലെ ആ അജ്ഞാതജീവി പുളളിപ്പുലി തന്നെ; ഹൈറേഞ്ച് കളികൾ നിർത്തി പുലി ലോ റേഞ്ചിലേക്ക്; സി.സി.ടി വി യിൽ കുടുങ്ങിയ പുലിയെ കുടുക്കാൻ കൂടു വെയ്ക്കാനൊരുങ്ങി വനം വകുപ്പ്

തൊടുപുഴ: ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല കടുത്ത വന്യജീവി ആക്രമണ ഭീതിയിലായിട്ട് നാളേറെയായി. ഇപ്പോഴിതാ ലോറേഞ്ചായ തൊടുപുഴയിലും പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രണ്ടാഴ്ചയിലേറെ ആയി വളർത്തുമൃഗങ്ങൾ...

തൊടുപുഴയിൽ കരിങ്കുന്നത്ത് ഇറങ്ങിയ അജ്ഞാത ജീവി പുള്ളിപ്പുലി തന്നെ: സ്ഥിരീകരിച്ച് വനംവകുപ്പ്. ജാഗ്രതാ നിർദ്ദേശം

തൊടുപുഴയിൽ കരിങ്കുന്നത് കണ്ടെത്തിയ അജ്ഞാത ജീവി പുള്ളിപ്പുലി തന്നെയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. വനം വകുപ്പ് സ്ഥാപിച്ച നാല് ക്യാമറകളിൽ രണ്ടെണ്ണത്തിൽ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞു....

ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ കാറിൽ പിന്തുടർന്നെത്തി അശ്ലീല ചേഷ്ടകൾ കാട്ടി; യുവതിയുടെ പരാതിയിൽ തൊടുപുഴയിൽ പൊലീസുകാരനെതിരെ കേസ്

തൊടുപുഴ: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയും ചെയ്തെന്നാണ് പരാതി....

കരുത്തു തെളിയിച്ച് അലയൻസ് എളമക്കര, പിന്നിൽ ആഹാ ഫ്രണ്ട്സ്; ആവേശമായി ഹൊറൈസൺ മോട്ടോർസ് അഖില കേരളാ വടംവലി മത്സരം

തൊടുപുഴ: യുവാക്കളെ ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൊറൈസൺ മോട്ടോർസ് സംഘടിപ്പിച്ച അഖില കേരളാ വടംവലി മത്സരം സമാപിച്ചു. ഇടയ്ക്കു പെയ്ത മഴയിലും ആവേശം...

‘ഒത്തുവലിക്കാം മയക്കു മരുന്നിനെതിരെ’; ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരം ഇന്ന്

തൊടുപുഴ: വർധിച്ചു വരുന്ന മയക്കുമരുന്നിനെതിരെ യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനായി മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസൺ മോട്ടോഴ്സ് സംഘടിപ്പിക്കുന്ന അഖിലകേരള വടംവലി മത്സരത്തിനു ഇന്ന് അരങ്ങുണരും....

ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരം നാളെ തൊടുപുഴയിൽ

തൊടുപുഴ: മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിനായി മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസൺ മോട്ടോഴ്സ് സംഘടിപ്പിക്കുന്ന അഖിലകേരള വടംവലി മത്സരം നാളെ. വൈകീട്ട് ആറിന് കോലാനി-വെങ്ങല്ലൂർ ബൈപ്പാസിലെ...

ഹൊറൈസൺ മോട്ടോഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള വടം വലി മത്സരത്തിന് ഒരുങ്ങി തൊടുപുഴ.

തൊടുപുഴ: കേരളത്തിന്റെ കരുത്തൻമാർ അണി നിരക്കുന്ന അഖില കേരള വടംവലി മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം. 600 കിലോ ,455 കിലോ മത്സര ഇനങ്ങളിലായി...