web analytics

Tag: Thiruvathukkal double murder

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിൽ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീടിനു പിന്നിലുള്ള തോട്ടിൽ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍...