Tag: thieft

പട്ടാപ്പകൽ കുരുമുളക് മോഷണം! അതും വീട്ടുമുറ്റത്തു നിന്ന്

കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപമാണ് പട്ടാപ്പകൽ കുരുമുളക് മോഷണം നടന്നത്. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതിയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി മുങ്ങിയത്. സംഭവത്തിന്റെ സിസിടിവി...