Tag: #thejus

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ‘തേജസ് ‘ പരിശീലനത്തിനിടെ തകർന്നുവീണു; അപകടം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശീലനം കണ്ടുനിൽക്കെ

പൊഖ്‌റാൻ :  ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ചൊവ്വാഴ്ച (മാർച്ച് 12) ജെയ്‌സാൽമീറിന് സമീപം പ്രവർത്തന പരിശീലനത്തിനിടെ തകർന്നുവീണു. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് യുദ്ധവിമാനമാണ്...