Tag: theft in trivandrum

മുത്തശ്ശിയെ കെട്ടിയിട്ട് പണവും സ്വർണ്ണവും കവർന്നു; കൊച്ചുമകളെയും സ്ഥിരം ക്രിമിനലായ ഭർത്താവ് ശരത്തിനെയും പോലീസ് പൊക്കിയത് ഇങ്ങനെ:

മുത്തശ്ശിയെ കെട്ടിയിട്ടു സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ. ഇക്കഴിഞ്ഞ 19നാണ് സംഭവം ഉണ്ടായത്. ഉളിയകോവിൽ സ്വദേശി യശോദയയെ ആണ് കൊച്ചുമകൾ പാർവതി,...