Tag: theft in lulumall trindrum

തിരുവനന്തപുരം ലുലു മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ അടിച്ചുമാറ്റി യുവാക്കൾ; പിടിയിലായത് ജോലിക്കുനിന്ന 6 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ

ഓഫർ സെയിൽ നടക്കുന്നതിനിടെ തിരുവനന്തപുരം ലുലു മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ അടിച്ചുമാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9...