Tag: theft attempt

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു, പമ്പിൽ കയറി ഫുൾ ടാങ്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ കടന്നു കളയാൻ ശ്രമിച്ചത് വിനയായി; നടുവണ്ണൂരിൽ നടന്നത്

കോഴിക്കോട്: ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കടന്നു കളയാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ.  കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന KL...