Tag: The Great North American Eclipse

‘ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ്’ അപൂർവ്വമായ ആകാശ വിസ്മയം നേരിൽ കാണാൻ  ആയിരങ്ങൾ ഒത്തുചേർന്നു

മെക്‌സിക്കോ: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിന് വടക്കേ അമേരിക്ക സാക്ഷ്യം വഹിച്ചു. ചന്ദ്രന്റെ നിഴൽ അഞ്ച് മിനിറ്റോളമാണ് സൂര്യനെ മറച്ചത്.അപൂർവ്വമായ ആകാശ വിസ്മയം നേരിൽ കാണാൻ...