Tag: The central government

ശത്രു വീട്ടിൽ താമസിക്കുന്നവർക്ക് ആശ്വാസം; ശത്രു സ്വത്ത് വാങ്ങുന്നതിന് നിലവിലെ താമസക്കാർക്ക് പ്രഥമ പരി​ഗണന; ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ശത്രു സ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. പുതിയ നിയമപ്രകാരം ശത്രു സ്വത്ത് വാങ്ങുന്നതിന് നിലവിലെ താമസക്കാർക്ക് പ്രഥമ പരി​ഗണന ലഭിക്കും. പഞ്ചായത്ത്...