ഇടുക്കിയിൽ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 20 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു.ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചു വീട്ടിൽ ജെസ്ബിൻ സജി (21) യെ യാണ് ചപ്പാത്തിൽ എത്തിയ പോലീസ് അറസ്റ്റ് ചെയ്തത്.Thangamani police arrested a young man who molested a 20-year-old woman he met on Instagram പ്രതി 20 കാരിയെ ഇൻസ്റ്റഗ്രാം വഴി 2022 -ൽ പരിചയപ്പെട്ടു തുടർന്ന് കാൽവരിമൗണ്ട് , കോട്ടയം , […]
© Copyright News4media 2024. Designed and Developed by Horizon Digital