Tag: thamilnadu

മലയാളി സംഘം സഞ്ചരിച്ച കാറിനെ പിന്തുടർന്ന്പതിനഞ്ചംഗ മുഖംമൂടി സംഘം; കാർ അടിച്ചു തകർത്തു; സൈനികനടക്കം 4 പേർ പിടിയിൽ

കോയമ്പത്തൂര്‍: തമിഴ്നാട്ടിൽ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിക്കിനെയും സംഘത്തെയുമാണ് മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം ആക്രമിച്ചത്ത്സേലം – കൊച്ചി...