Tag: thamassery

തട്ടുകട സൗഹൃദം, ലഹരിക്കച്ചവടം; ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും അടുത്ത കൂട്ടുകാർ

കോഴിക്കോട്: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിറും സുഹൃത്തുക്കളും സഹപ്രവർത്തകരും. താമരശ്ശേരി ചുരത്തിലെ തട്ടുകടയിലായിരുന്നു ആഷിക്കും യാസിറും ജോലി ചെയ്തിരുന്നതെന്നും ഇരുവരും ലഹരിക്ക് അടിമകളെന്നും നാട്ടുകാർ...