Tag: #Thaluk hospital

പ്രിയപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ വെളളം കോരിക്കൊടുക്കേണ്ട ഗതികേടിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ മരിച്ചവരുടെ ബന്ധുക്കൾ !

ഉറ്റവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ വെളളം കോരിക്കൊടുക്കേണ്ട ഗതികേടിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ മരിച്ചവരുടെ ബന്ധുക്കൾ. പോസ്റ്റ്മോർട്ടം നടത്തുന്നതിന് ടാങ്കില്‍ വെള്ളം ഇല്ലാതെ വന്നതിനെ തുടർന്നാണ്...