Tag: thadiyitta paramb

വീട്ടിലെ നായയെ കെട്ടിയിട്ടാൽ മയക്കുമരുന്നില്ല; അഴിച്ചു വിട്ടാൽ സാധനം സ്‌റ്റോക്കുണ്ട്; മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവ് പോലീസിനെ കബളിപ്പിച്ച് മുങ്ങി; രക്ഷപ്പെട്ടത് ചുവന്ന സാൻട്രോ കാറിൽ; നാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം...

കൊച്ചി: മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കിഴക്കമ്പലം ഊരക്കാട് പൂക്കോട്ടുമോളം ഭാഗത്ത് ചേലക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫാണ് (32) തടിയിട്ട പറമ്പ്...