Tag: test subject himself

നേരാംവണ്ണം ഭക്ഷണം കഴിക്കാനാകാത്തത് പോട്ടെ, പേരിനെങ്കിലും കഴിക്കാൻ പറ്റണ്ടേ; ഇനി ആർക്കും ഈ അവസ്ഥ വരരുത്; സ്വയം പരീക്ഷണ വസ്തു ആകാൻ ആദിൽ അമേരിക്കയിലേക്ക്

കൊച്ചി: ഭക്ഷണത്തിൽ നിന്ന് ഉൗർജം സ്വീകരിക്കാൻ ശരീരത്തിന് കഴിയാത്ത അത്യപൂർവ്വ രോഗത്തിനെതിരെ പോരാടാൻ സ്വയം പരീക്ഷണ വസ്തു ആകാനുറച്ച് പൊന്നാനി സ്വദേശി ആദിൽ അഷ്റഫ് (28).മൈറ്റോകോൺഡ്രിയൽ...