Tag: temparature

സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയേക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ്...

കേരളം ഇനി ഇങ്ങനൊക്കെയായിരിക്കും; ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഇവിടം കൊണ്ട് തീരില്ല; ഈ ചൂടു മുഴുവൻ വലിച്ചെടുത്ത കടൽ പൊട്ടിത്തെറിയുടെ വക്കിൽ

പത്തനംതിട്ട: സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഇവിടം കൊണ്ട് തീരില്ലെന്ന് പഠനം. ചൂട് ഓരോ വർഷവും കൂടി വരുന്നതിനാൽ കടൽ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്ന...

കത്തുന്ന ചൂടിൽ ഉരുകിയൊലിച്ച് കേരളം; ഇന്നും ശമനമില്ല; ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പൊള്ളുന്ന ചൂട് തുടരും. സാധാരണയെക്കാൾ 3 മുതൽ 5 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ...

എയർ ഇന്ത്യയുടെ അനാസ്ഥ; റിയാദിൽ നിന്ന് തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു; എയർപോർട്ടിൽ എത്തിയില്ല

റിയാദ്:എയർ ഇന്ത്യയുടെ അനാസ്ഥയെ തുടർന്ന് റിയാദിൽ നിന്ന് നാട്ടിലയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച റിയാദിൽ അന്തരിച്ച തിരുവനന്തപുരം കൽതുരുത്തി സ്വദേശി സുധീർ...

രാത്രിയിലും പുലർച്ചെയും വിയർത്തു കുളിക്കും; രാത്രിയിലെ കുറഞ്ഞ താപനില 28–30 ഡിഗ്രി;  എൽനിനോ പ്രതിഭാസത്തിന്റെ ശക്തി കുറയുന്നു; അടുത്ത മാസം മുതൽ ചൂടു കുറഞ്ഞേക്കും

തിരുവനന്തപുരം:എൽ നിനോ പ്രതിഭാസത്തിന്റെ ശക്തി കുറയുന്നതിനാൽ അടുത്ത മാസം മുതൽ ചൂടു കുറഞ്ഞേക്കും. പസിഫിക് സമുദ്രോപരിതലത്തിൽ താപനില വർധിക്കുന്നത് ആഗോള മർദവ്യതിയാനത്തെ ബാധിക്കുന്നതിനാൽ പല ഇടങ്ങളിലും...

മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം

പാലക്കാട്: മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശി രാധാകൃഷ്ണന്‍റെ മകൻ ശ്രീരാജിനാണ് സൂര്യാഘാതത്തില്‍ പൊള്ളലേറ്റത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ...