Tag: telecaller

കാക്കനാടും കുണ്ടന്നൂരും ബ്രാഞ്ചുകൾ; പോലീസുകാർ നിത്യ സന്ദർശകർ; മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; ടെലികോളറുടെ പരാതിയിൽ കേസ് എടുത്തു

കൊച്ചി: കൊച്ചി ന​ഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ അനാശാസ്യമെന്ന് പരാതി. പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ മസാജ് പാർലറിലെ സ്ഥിരം സന്ദർശകരാണെന്നും ആക്ഷേപമുണ്ട്. പാലാരിവട്ടം പൈപ്പ് ലൈനിലുള്ള...