Tag: tanur

വന്ദേഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; ആക്രമണം താനൂരിനും തിരൂരിനുമിടയിൽ വച്ച്

വന്ദേഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; ആക്രമണം താനൂരിനും തിരൂരിനുമിടയിൽ വച്ച് വീണ്ടും വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. ,...

താനൂരിലെ പെൺകുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചു?; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക്. കുട്ടികളെ പ്രാദേശികമായി ആരെങ്കിലും സഹായിച്ചോ എന്നതടക്കമുള്ള വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ...

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യം പ്രചരിപ്പിക്കുന്നവർ കുടുങ്ങും; മുന്നറിയിപ്പുമായി പോലീസ്

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി പൊലീസ്. നിലവിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്നും പോലീസ്...

നാടുവിട്ട കുട്ടികളെ വീട്ടുകാർക്കൊപ്പം ഉടൻ വിടില്ല

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം വിടില്ലെന്ന് പോലീസ്. കുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് വേണ്ടി വരുമെന്നും ഇതിനു ശേഷം വീട്ടുകാർക്കൊപ്പം...

താനൂരിൽ പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട സംഭവം; യുവാവ് അറസ്റ്റിൽ

മലപ്പുറം: താനൂരിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നാടുവിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്‍റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. എടവണ്ണ സ്വദേശി ആലുങ്ങൽ റഹീം...

പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ; വിദ്യാര്‍ഥിനികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും

മലപ്പുറം: താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. മുംബൈയില്‍ നിന്ന് മടങ്ങിയ അസ് ലം റഹീമിനെ തിരൂരില്‍ നിന്നാണ്...

താനൂരില്‍നിന്ന് കാണാതായ പെൺകുട്ടികളെ കേരള പോലീസിന് കൈമാറി; നാളെ നാട്ടിലെത്തിക്കും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ നാളെ കേരളത്തിലെത്തിക്കും. പൂനെയിൽ നിന്ന് ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി കേരള പോലീസ് നാട്ടിലേക്ക് പുറപ്പെടുക....

യൂണിഫോം മാറി മറ്റൊരു വസ്ത്രം ധരിച്ചു, കയ്യിലുള്ള ഫോൺ സ്വിച്ച് ഓഫ്; താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇരുവരും തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കുട്ടികളുടെ കൈയിൽ...

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടറും നൽകി കടയിൽ സാധനം വാങ്ങാൻ വിട്ടു; അമ്മക്കെതിരെ കേസ് എടുത്ത് പോലീസ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ പൊലീസ് കേസെടുത്തു. താനൂരിലാണ് സംഭവം. സ്‌കൂട്ടറുമായി പുറത്തേക്കിറങ്ങിയ കുട്ടിഡ്രൈവർ പൊലീസിനുമുന്നിൽ അകപ്പെട്ടതോടെയാണ് കുടുങ്ങിയത്. Police have...