Tag: Tamil Nadu dam alert

ജലനിരപ്പ് 136 അടി തൊട്ടു; മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും

കട്ടപ്പന: കനത്ത മഴയിൽ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി. ഈ സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന്...