web analytics

Tag: susupect shot dead

നഴ്സറി വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി

നഴ്സറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. അക്ഷയ് ഷിൻഡെ (24) എന്നയാളാണ് വെടിയേറ്റ് മരിച്ചത്. കസ്റ്റഡിയിൽനിന്ന് രക്ഷപ്പടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ...