Tag: suspect killed

തമിഴ്നാട്ടിൽ ബി എസ് പി നേതാവ് ആംസ്ട്രോങ് വധക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി; കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നു പൊലീസ്

തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു.പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന്...