Tag: #Surgical equipments

കുടിശ്ശികയിനത്തിൽ കൊടുക്കാനുള്ളത് കോടികൾ, വിതരണം നിർത്തിവച്ച് കരാറുകാർ; ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ വലഞ്ഞു സർക്കാർ ആശുപത്രികൾ; അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു

സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവച്ചു കരാറുകാര്‍. 135 കോടി രൂപയോളമായ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാനുള്ളത് നല്‍കാത്തതാണ് കാരണം. 2022 ഡിസംബര്‍ മുതലുള്ള കുടിശികയാണ്...