Tag: Sunspot again

സൂര്യന്‍ ഒരിടവേളയ്ക്ക് ശേഷം തിളച്ചുമറിയുന്നു; വീണ്ടും വിസ്ഫോടനങ്ങൾ, തീ ജ്വാലകൾ; ജിപിഎസ്, ഇന്റര്‍നെറ്റ്, ഉപഗ്രഹ സംവിധാനങ്ങളെ നിശ്ചലമാക്കിയേക്കാം

ന്യൂഡല്‍ഹി: സൂര്യന്‍ ഒരിടവേളയ്ക്ക് ശേഷം തിളച്ചുമറിയുകയാണ്. വിസ്‌ഫോടനങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സണ്‍സ്‌പോട്ട് വീണ്ടും സൂര്യനില്‍ രൂപപ്പെട്ടിരിക്കുകയാണ്.Sunspot again കൂടുതല്‍ തീവ്രമായിരിക്കും ഇത്തവണയെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 14ന് അതിരാവിലെയാണ്...