Tag: Sunitha

സുനിത വില്യംസ് ബഹിരാകാശത്ത് പുതുവത്സരം ആഘോഷിക്കുക 16 തവണ ! ബഹിരാകാശത്തെ പുതുവത്സരം ഇങ്ങനെ:

ലോകമെങ്ങും പുതുവർഷം ആഘോഷിക്കുകയാണ്. ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തും ആഘോഷമുണ്ട്. എന്നാൽ അത് വ്യത്യസ്തമായ തരത്തിലാണെന് മാത്രം. സുനിത വില്യംസ് ബഹിരാകാശത്ത് പുതുവത്സരം ആഘോഷിക്കുക 16 തവണയാണ്....

ഗണപതി ഇഷ്ട ദൈവം, എപ്പോഴും കൂടെവേണം; സുനിത വില്യംസ് ബഹിരാകാശത്തേക്ക് കൊണ്ടുപോകാനിരുന്നത് ​ഗണപതി വി​ഗ്രഹവും ഭ​ഗവത്​ഗീതയും

ന്യൂയോർക്ക്: ബഹിരാകാശ യാത്രക്കൊരുങ്ങുന്ന സുനിത വില്യംസ് ഭ​ഗവത് ​ഗീതയും ​ഗണപതി വി​ഗ്രവും കൂടെ കൊണ്ടുപോകാനിരുന്നുവെന്ന് റിപ്പോർട്ട്. മതവിശ്വാസത്തേക്കാൾ ആത്മീയവാദിയാണെന്നും ​ഗണപതി ഇഷ്ട ദൈവമാണെന്നും സുനിത പറഞ്ഞു....

വീണ്ടും ആകാശത്തിനപ്പുറം കടക്കാമെന്ന സുനിത വില്യംസിൻ്റെ മോഹത്തിന് തിരിച്ചടി; റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ; യാത്രക്കാരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി; ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റി

ന്യൂയോര്‍ക്ക്: റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു.. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. യാത്രികരായ...

ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചത് 322 ദിനരാത്രങ്ങൾ; ബഹിരാകാശം കണ്ട് കൊതിതീരാത്ത സുനിത വില്യംസ് വീണ്ടും പറക്കുന്നു; 58-ാം വയസ്സിൽ മൂന്നാം യാത്ര; ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷങ്ങൾ

ന്യൂയോർക്ക്:  ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത എൽ. വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്. 58-ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ് സുനിത.രണ്ട് ബഹിരാകാശദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ...

ജയിലില്‍ കഴിഞ്ഞുകൊണ്ടു ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍; കെജരിവാളിന്റെ പകരക്കാരിയായി സുനിത എത്തിയേക്കും

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ ജയിലിലായ സാഹചര്യത്തില്‍ ഭാര്യ സുനിത ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍. ഇതു സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായതിനു പിന്നാലെ...