Tag: sunburn

ഉയർന്ന താപനിലയിൽ ഉരുകി കേരളം! കോഴിക്കോട് കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴായിരുന്നു സംഭവം. ഇയാളുടെ കഴുത്തിലാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ ഉടൻ തന്നെ സുരേഷ്...