Tag: Sudiksha Konanki

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനി മുങ്ങി മരിച്ചു! ഉറപ്പിക്കാറായിട്ടില്ലെന്ന് പോലീസ്

സാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചതായി റിപ്പോർട്ട്. 20കാരിയായ സുദീക്ഷ കൊണങ്കിയുടെ മരണം സ്ഥിരീകരിച്ചതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. അവധിക്കാല...