Tag: students clash

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടി

കണ്ണൂര്‍: ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ പയ്യന്നൂര്‍ കോളജിലാണ് സംഭവം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ...