Tag: #Starving

നിലയ്ക്കാത്ത സംഘർഷങ്ങളിൽ പെട്ട് ലോകമെങ്ങും പട്ടിണി കിടക്കുന്ന കുരുന്നുകൾ

യൂറോപ്പിലും പശ്ചിമേഷ്യയിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും വെടിയൊച്ചകൾ നിലയ്ക്കാതെ തുടരുമ്പോൾ ലക്ഷക്കണക്കിന് കുരുന്നുകളാണ് പട്ടിണിയും ദുരിതങ്ങളും നേരിടേണ്ടി വരുന്നത്. ഫലസ്തീനിലെ അഭയാർഥി ക്യാമ്പുകളിൽ വേണ്ടത്ര ഭക്ഷണം ലഭിയ്ക്കാത്തതിനാൽ...