Tag: staff meeting

പി.ടി.എ, എസ്‌.എം.സി, സ്‌റ്റാഫ്‌ മീറ്റിങ്, യാത്രയയപ്പ്‌ ചടങ്ങുകൾ… ഒന്നും സ്കൂൾ പ്രവൃത്തിസമയത്ത്​ വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

തിരുവനന്തപുരം: സ്‌കൂൾ സമയത്ത്‌ യോഗങ്ങൾ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. പി.ടി.എ, എസ്‌.എം.സി, സ്‌റ്റാഫ്‌ മീറ്റിങ്, യാത്രയയപ്പ്‌ ചടങ്ങുകൾ സ്കൂൾ പ്രവൃത്തിസമയത്ത്​ നടത്തരുതെന്നാണ്‌ നിർദേശം. PTA,...