Tag: SSLC Model Exam

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഇന്നു മുതൽ; ചോദ്യപേപ്പർ ഇന്നെങ്കിലും കിട്ടുമോ?

തിരുവനന്തപുരം: മോഡൽ പരീക്ഷ ഇന്നു തുടങ്ങാനിരിക്കെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ല. ഇതേ തുടർന്ന് ഇന്നും നാളെയും നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇന്നലെയും പല സ്കൂളുകളിലും...