Tag: Sri Lankan pirates

തമിഴ്‌നാട്ടിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം; മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, വലയും ജിപിഎസ്‌ ഉപകരണങ്ങളും കവർന്നു

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്.( ആക്രമണത്തിൽ നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ,...