Tag: Sreechitra

ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും കാലി; ശ്രീചിത്രയിൽ തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയ മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയിൽ ശസ്ത്രക്രിയക്ക് ഗുരുതര പ്രതിസന്ധി. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ വരുന്ന തിങ്കളാഴ്ച മുതൽ ശ്രീചിത്രയിൽ ശസ്ത്രക്രിയ നടത്തില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കാര്യം...