Tag: Squid Game

മരണക്കളി വീണ്ടുമെത്തുന്നു; സ്ക്വിഡ് ഗെയിം രണ്ടാം സീസൺ ഡിസംബറിൽ; സ്ട്രീം ചെയ്യുക നെറ്റ്‌ഫ്ലിക്സിലൂടെ

സ്ക്വിഡ് ഗെയിം ആരാധകർക്ക് ഒരു സന്തോഷ വാർത്തയെത്തിയിരിക്കുകയാണ്. സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഡിസംബറിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് റിലീസ് തീയതിയും അണിയറപ്രവർത്തകർ...