web analytics

Tag: Spot booking

വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ല; ബുക്ക് ചെയ്തവർ വരുന്നതു കുറഞ്ഞു; ശബരിമലയിൽ തിരക്കില്ലാതെ ദർശനം

വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ല; ബുക്ക് ചെയ്തവർ വരുന്നതു കുറഞ്ഞു; ശബരിമലയിൽ തിരക്കില്ലാതെ ദർശനം ശബരിമല: കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയിൽ ഭക്തർക്ക് വലിയ തിരക്കില്ലാതെ ദർശനം...

ഭക്തിസാന്ദ്രമായ തിരക്ക്: സ്പോട് ബുക്കിങ്ങിലൂടെ ലക്ഷങ്ങളുടെ ദർശനം

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ തീർഥാടകരുടെ ഭക്തിസാന്ദ്രമായ തിരക്ക്. ഈ സീസണിൽ ദർശനത്തിനായി എത്തിയവരുടെ എണ്ണം ആറര ലക്ഷം കടന്നതായി ദേവസ്വം ബോർഡ് സ്ഥിരീകരിച്ചു....

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ ശബരിമലയിലേക്ക് തീർഥാടക പ്രവാഹം ശക്തമാകുന്നു. സീസണിന്റെ ആദ്യ നാല് ദിവസങ്ങളിൽ മാത്രം 3.28 ലക്ഷം...

ശബരിമലയിലെ തിരക്കിൽ ശക്തമായ വിമർശനവുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്കിൽ ശക്തമായ വിമർശനവുമായി ഹൈക്കോടതി കൊച്ചി: ശബരിമലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അസാധാരണ തിരക്കിനെ തുടർന്ന് ഹൈക്കോടതി ശക്തമായ വിമർശനവുമായി. ഭക്തരുടെ നിയന്ത്രണം പാളാൻ കാരണമായത്...

ശബരിമല തീർത്ഥാടനം; എരുമേലിയിലും പമ്പയിലും വണ്ടിപ്പെരിയാറിലും സ്പോട്ട് ബുക്കിങ് സൗകര്യം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം

തിരുവനന്തപുരം: ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ പ്രതിദിനം 10000 ഭക്തർക്ക് ദർശനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എരുമേലി, പമ്പ,...

ഒടുവിൽ നിലപാട് തിരുത്തി സർക്കാർ; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിഷയത്തിൽ നിലപാട് തിരുത്തി സർക്കാർ. വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാടിലാണ് മാറ്റം വരുത്തിയത്. ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടരുമെന്ന്...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണം, അക്കാര്യത്തിൽ സിപിഎമ്മിന് ഒരു അഭിപ്രായ വ്യത്യാസവുമില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക്...

ശബരിമല സ്പോട്ട് ബുക്കിം​ഗ് വിവാദം; സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ, ഈ മാസം 26 ന് യോഗം ചേരും

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ഈമാസം 26 ന് പന്തളത്ത് വെച്ചാണ് യോഗം ചേരുക. തീർത്ഥാടനത്തിൽ...

പ്രതിഷേധം കനത്തു; ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങിൽ പുനരാലോചന, ഇളവ് അനുവദിച്ചേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ പുനരാലോചയ്ക്ക് ഒരുങ്ങി സർക്കാർ. സ്പോട്ട് ബുക്കിങ്ങിൽ ഇളവ് അനുവദിക്കാനാണ് ആലോചന. വ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിലാണ്...