Tag: spine

ദീർഘനാളായുള്ള ബുദ്ധിമുട്ടിന് വിട; യുവതിയുടെ നട്ടെല്ലിലെ വളവു നിവർത്തി കാരിത്താസ് ആശുപത്രി

കോട്ടയം: നട്ടെലിലെ വളവുമൂലം ദീർഘനാളായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയ്ക്ക് ആശ്വാസമായി കാരിത്താസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാർ. 8 മണിക്കൂർ നീണ്ട സർജറിയിലൂടെയാണ് യുവതിയുടെ നട്ടെലിലെ വളവു...