Tag: special pooja

നല്ല മഴ തേടി വരുണജപം; അഘമർഷണസൂക്തം ജപിച്ച് ത‍ൃശൂരുകാർ; വരുണ ഭഗവാനെ പ്രീതി പെടുത്തിയാലെങ്കിലും മഴപെയ്യുമോ

തൃശൂർ: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ നടത്തി ഭക്തജന കൂട്ടായ്മ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ്...