web analytics

Tag: Special Drive

ഹെൽമറ്റില്ലെങ്കിൽ പണി കിട്ടും:ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുചക്രവാഹന യാത്രക്കാർക്ക് പോലീസിന്റെ വക 'ഷോക്ക് ട്രീറ്റ്‌മെന്റ്'. ഹെൽമറ്റ് ധരിക്കാതെ റോഡിലിറങ്ങുന്നവരെ പിടികൂടാൻ കേരള പോലീസ് നടത്തിയ ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവ്...