Tag: Sonu Nigam

സോനു നി​ഗമിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഗായകൻ സോനു നിഗമിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കർണാടക ഹൈക്കോടതിയാണ് ഗായകനെതിരെയുള്ള ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ...