Tag: Sonu

ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ ഭക്ത കിളിമഞ്ചാരോയിലേക്ക്; എവറസ്റ്റ് കീഴടക്കിയ സോനുവിൻ്റെ അടുത്ത യാത്രയിൽ കൂട്ടായി ഏഴു പേർ

അടൂര്‍: അടൂരില്‍ ഒരു പെണ്‍കുട്ടിയുണ്ട്. യാത്രകളെ ജീവിതലഹരിയാക്കി ഉയരങ്ങള്‍ താണ്ടുന്ന സോനു . അടൂര്‍ പന്നിവിഴ ശ്രീകാര്‍ത്തികയില്‍ എസ്. സോമന്റെയും രേഖ സോമന്റെയും മൂത്ത മകള്‍...