Tag: son leaved father

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് വീടും പൂട്ടി മുങ്ങി മകനും കുടുംബവും; കണ്ടെത്തിയത് വീട് പരിശോധിക്കാനെത്തിയ വീട്ടുടമസ്ഥൻ

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കുടുംബസമേതം മുങ്ങി മകൻ. ഏരൂർ വൈമേതിയിൽ താമസക്കാരായ മകൻ അജിത്തും കുടുംബവുമാണ് വളർത്തി വലുതാക്കിയ അച്ഛനോട് ഈ ക്രൂരത കാട്ടിയത്. രോഗിയായി...