Tag: solar panel

കണ്ണൂരിൽ തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് വിദ്യാർഥി മരിച്ചു. കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടമുണ്ടായത്. കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്. അപകടത്തെ തുടർന്ന്...