Tag: snow in saudi

കനത്ത മഞ്ഞുമൂടി സൗദി അറേബ്യയിലെ മരുഭൂമികൾ; ചരിത്രത്തിൽ ആദ്യമെന്നു ജനങ്ങൾ; പരിചിതമല്ലാത്ത കാലാവസ്ഥ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

മഞ്ഞണിഞ്ഞു സൗദി അറേബ്യയിലെ മരുഭൂമികൾ. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കാണുന്ന മഞ്ഞുവീഴ്ചയെന്ന്...