Tag: snake in scooter

ഇടുക്കി കട്ടപ്പനയിൽ സ്‌കൂട്ടറിനുള്ളിൽ ഇരിപ്പുറപ്പിച്ച് മൂർഖൻ പാമ്പ്; വണ്ടി പൊളിച്ച് പിടികൂടി വനം വകുപ്പ്: VIDEO

ഇടുക്കി കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കട്ടപ്പന സിഎസ്‌ഐ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്നും പാമ്പുപിടുത്ത വിദഗ്ധൻ എം.കെ. ഷുക്കൂറാണ്...